മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷവേട്ടയ്ക്കും സംസ്ഥാന സർക്കാരിന്റെ പ്രവാസിവിരുദ്ധ നയത്തിനുമെതിരെ മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ ഭവനരോഷസമരം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.യു. ഷംസുദീൻ, ടൗൺ പ്രസിഡന്റ് സി.എം. ഷുക്കൂർ, വനിതാലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഷൈല അബ്ദുല്ല എന്നിവർ പങ്കെടുത്തു.
.