കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ആൾ കേരള കേറ്ററേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കളക്ടറേറ്റിനുമുൽ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യും.