ഫോർട്ടുകൊച്ചി: ഒഴിഞ്ഞസ്ഥലങ്ങൾ കണ്ടെെത്തി കൃഷിയിടമാക്കി കപ്പ, മഞ്ഞൾ എന്നിവ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് കർഷകമോർച്ച സംഘം. ചെല്ലാനം മറുവക്കാട് മഞ്ഞൾക്കൃഷിയും മട്ടാഞ്ചേരിയിൽ കപ്പക്കൃഷിയും നടത്താനാണ് തീരുമാനം. വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു.