പള്ളുരുത്തി: കേരളപ്രദേശ് ഗാന്ധിദർശൻ വേദി, കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം പള്ളുരുത്തി ബ്ലോക്ക് എന്നീ സംഘടനകൾ ജവഹർലാൽ നെഹ്റു ചരമവാർഷിക ദിനാചരണം നടത്തി. എ.എസ്. ജോൺ നേതൃത്വം നൽകി.