nalini-83

വൈപ്പിൻ: ചെറായി വലിയതറ പരേതനായ അയ്യപ്പന്റെ ഭാര്യ നളിനി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: രാജൻ, വിജയൻ, ബാബു, ഷീജ, ഷിബു. മരുമക്കൾ: ഗീത, ലത, ഷീന, സാഗരൻ, ദീപ.