തൃക്കാക്കര : തെങ്ങോട് പനയ്ക്കലോടിയിൽ ഡാനിയൽ വർഗീസ്‌കുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് തെങ്ങോട് സെന്റ് മേരിസ് യാക്കോബായ പള്ളിയി സെമിത്തേരിയിൽ. ഭാര്യ: നെടുമ്പാശേരി വയലിപറമ്പിൽ പൈനാടത്ത് ഷീല. മക്കൾ: മിനു, അനു, പരേതയായ സിനു. മരുമക്കൾ: അനിൽകുര്യൻ, എം.ജെ.പോൾ, അബിപോൾ.