ആലുവ: ആലുവ നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലൻസ്, ഗ്രാൻഡ് ജംഗ്ഷൻ, ഫെഡറൽ ബാങ്ക് ജംഗ്ഷൻ, ബൈപ്പാസ്, പങ്കജം, കൃഷ്ണൻ കോവിൽ, പാർക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.