b

കള്ള് ഷാപ്പുകൾക്ക് നേരത്തെ തന്നെ ലോക്ക് ഡൗൺ ഇളവ് ലഭിച്ചിരുന്നു. എന്നാൽ ഓൺലൈൻ വഴി മദ്യവില്പന ആരംഭിച്ചത് ഇന്നലെയാണ്. അരൂരിലെ ഷാപ്പിൽ നിന്ന് കള്ള് വാങ്ങി നടന്ന് പോകുന്നയാളും (ഇടത്) ഇതിന് സമീപം തുറന്ന ബാറിൽ നിന്ന് മദ്യം വാങ്ങി വാഹനത്തിനടുത്തേക്ക് ചാടിക്കടക്കുന്നയാളും