jose-79
ജോസ്

പച്ചാളം: കുറ്റൂർ നീലങ്കാവിൽ കോളേങ്ങാടൻ വീട്ടിൽ എൻ.വി. ജോസ് നിര്യാതനായി (79 - റിട്ട. ചീഫ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, മറൈൻ ഡ്രൈവ്). മക്കൾ: ശാന്തി, വിനോദ്, പ്രീതി. മരുമക്കൾ: ജോജോ, ധന്യ, ബിജുമോൻ