പറവൂർ: പട്ടടം വടക്കേക്കര കണ്ണാറഹൗസിൽ കാർത്തികേയൻ (76) നിര്യാതനായി. മക്കൾ: സുരേഷ്, സുധീഷ്, രതീഷ്. മരുമക്കൾ: വിജി, പ്രീമ, നീമ.