അങ്കമാലി: ഓട്ടോ ടാക്‌സി തൊഴിലാളികളുടെ വാഹനങ്ങൾ ടെസ്റ്റ് നടത്തിത്തരാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട്എ റണാകുളം ജില്ലാ ഓട്ടോഡ്രൈവേഴ്‌സ് അസേസിയേഷൻ അങ്കമാലി ഏരിയാകമ്മിറ്റി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനംനൽകി.. ജി.പി.എസ് ഘടിപ്പിക്കാത്തത്തിന്റെ പേരിലാണ് ടെസ്റ്റുകൾ മുടക്കുന്നത്.