saramma-87

പോത്താനിക്കാട്: പള്ളിപ്പറമ്പിൽ സാറാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10:30ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജസീന്ത, പൗലോസ്. മരുമക്കൾ: ജോസ്, ലിസ്സി.