കോലഞ്ചേരി: വൈദ്യുത സെക്ഷനു കീഴിൽ സുഗന്ധഗിരി, കളരിക്കതടം, എസ്.എൻ.ഡി.പി , അരമന, ചെറിയ ഊരയം,ബ്രൈ​റ്റ് സ്‌കൂൾ, കുര്യക്കോട്, വൈദ്യശാലപ്പടി, മനയ്ക്കപ്പടി, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദുതി മുടങ്ങും.