anees-65

പൈങ്ങോട്ടൂർ: കടവൂർ പുതുപ്ലേടത്ത് മാത്യുവിന്റെ ഭാര്യ ആനീസ് (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: അജുമോൻ, അജേഷ്. മരുമക്കൾ: ബീന, അശ്വതി.