ചോറ്റാനിക്കര സെക്‌ഷൻ: നമ്പൂരിശൻമല, ടോക്എച്ച് ഞാളിയത്ത്മാൽ, കമ്പിവേലിക്കകം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്‌ഷൻ: അറക്കകടവ്, സുന്ദരിമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ എൈവി പാലംവരെയും ഗണപതിക്കാട്, ലന്തപ്പറമ്പ്, കോച്ചാകരി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.