കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഇന്ന് നടക്കും. ക്ഷേത്ര ആചാര്യൻ ഡോ. കാരുമാത്ര വിജയൻ തന്ത്രി പങ്കെടുക്കും.