thresiamma-74

മൂവാറ്റുപുഴ: തോട്ടക്കര കാഞ്ഞിരക്കൊമ്പിൽ ഫ്രാൻസിസിന്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോട്ടക്കര സെന്റ് ജോർജ്ജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സീന, റാണി. മരുമക്കൾ: ജോസഫ്, ജോഫി.