സുരക്ഷിതമോ ? ബെവ് "ക്യൂ"...ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ എറണാകുളം നഗര മധ്യത്തിലെ യുവറാണി ബാറിൽ സുരക്ഷിത അകലം പാലിക്കാതെ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നു. മദ്യം വാങ്ങുമ്പോൾ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് സമീപത്തെ കട്ടയിൽ വെച്ചിരിക്കുന്നതും കാണാം.