കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ അന്യസംസ്ഥാനത്തേക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് ട്രെയിനുണ്ടെന്ന തെറ്റായ വിവരത്തെതുടർന്ന് പെരുമ്പാവൂരിൽ നിന്ന് കൂട്ടത്തോടെ എത്തിയ തൊഴിലാളികൾ എം.ജി. റോഡിൽ നിന്നുള്ള കാഴ്ച. വളരെ ശ്രമകരമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി സെൻട്രൽ സി.ഐ. എസ്. വിജശങ്കന്റെ നേതൃത്വത്തിൽ ഇവരെ സാമൂഹിക അകലം പാലിച്ച് വാഹനത്തിൽ താമസ സ്ഥലത്തേക്ക് തിരിച്ചയച്ചു