മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്ര ആചാര്യൻ കാരുമാത്ര വിജയൻ തന്ത്രി ഗുരുദേവ ക്ഷേത്രത്തിൽ
കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ചടങ്ങുകൾ ഭക്തരില്ലാതെ ആചരിച്ചു. ക്ഷേത്ര ആചാര്യൻ ഡോ. കാരുമാത്ര വിജയൻ ശാന്തി, മേൽശാന്തി എൻ.പി. ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിൽ മഹാഗണപതിഹോമം, ശ്രീഭൂതബലി, കലശാഭിഷേകം, വഴിപാടുകൾ എന്നിവ നടന്നു.