കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി തൂവല ഉപയോഗിച്ച് മുഖം മറച്ച് പോകുന്നവർക്ക് എറണാകുളം തേവര പൊലീസ് സ്റ്റേഷന് മുന്നിൽ മാസ്ക് വിതരണം ചെയ്യുന്നു