മൂവാറ്റുപുഴ: മടേയ്ക്കൽ പരേതനായ യോഹന്നാൻ കുട്ടിയുടെ ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മൂവാറ്റുപുഴ ഹോളിമാഗി ചർച്ച് സെമിത്തേരിയിൽ. മക്കൾ: ആനി, എൽസി, പരേതനായ ആന്റണി മടയേക്കൽ (മുൻ കൗൺസിലർ), കൊച്ചുത്രേസ്യ, ഫാ. ജോർജ് എസ്.എ.സി, റോസ്‌മേരി, പോൾ, ബിനു. മരുമക്കൾ: ഉലഹന്നാൻ, ആന്റണി നെല്ലിക്കൽ, ജോർജ്, സണ്ണി, ഫാൻസി, ഷാജി, സിജി.