saramma82
സാറാമ്മ

അങ്കമാലി: വടക്കേകിടങ്ങൂർ കരേടത്ത് പരേതനായ വർക്കിയുടെ ഭാര്യ സാറാമ്മ (82) നിര്യാതയായി. മക്കൾ: സലോമി, എൽദോ, ജോയി, ഷീബ മരുമക്കൾ: അബ്രാഹാം, മിനി, എൽബി, ബേബി