അങ്കമാലി: നായത്തോട് തുറയുടെ ചെളിയും,പായലുംനീക്കംചെയ്യുന്നപരിപാടിനഗരസഭ ചെയർപെഴ്സൺ എം. എ. ഗ്രേസി

ഉദ്ഘാടനംചെയ്തു. മഹാപ്രളയം മുന്നിൽ കണ്ടു കൊണ്ട് അങ്കമാലി നഗരസഭ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കൊടുത്ത നിവേദനത്തിൻ്റെ ഫലമായിനാല്പത്തിയഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള അഴുക്ക് ചാലുകളും വൃത്തിയാക്കി.