ambujakshy85
അംബുജാക്ഷി

അങ്കമാലി: വട്ടപ്പറമ്പ് കളത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ കെ.പി തങ്കപ്പൻ ആചാരിയുടെ ഭാര്യ അംബുജാക്ഷി ( 85 ) നിര്യാതയായി. മക്കൾ: സോമൻ, ശശി, സാവിത്രി, സുജാത, മിനി. മരുമക്കൾ: വിജയൻ, സജീവൻ, ജയചന്ദ്രൻ, ശശി.