muhammad80
മുഹമ്മദ്

മട്ടാഞ്ചേരി: പനയപ്പിള്ളി ഫിഫാ ടവ്വറിന് സമീപം തോട്ടു പാടത്ത് വീട്ടിൽ പരേതനായ കുഞ്ഞു ബാവ സാഹിബിന്റെ മകൻ മുഹമ്മദ് ( 80 ) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: നാസർ,നസീമ, റസിയ, ജാസ്മിൻ. മരുമക്കൾ: ഹനീഫ്, മനാഫ്, ഫർഹീൻ, പരേതനായ മജീദ്.