majeed
മജീദ്

മട്ടാഞ്ചേരി: പുതിയ റോഡ് എം.കെ.എസ് പറമ്പിൽ പാറയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ സാഹിബിന്റെ മകൻ പി.എ.മജീദ് ( 75) നിര്യാതനായി. ഭാര്യ: റുക്കിയ.
മക്കൾ: മനാഫ്, താഹ, ലൈല, ഫാസില, റഹ്മത്ത്, സീനത്ത്. മരുമക്കൾ: സിദ്ദീഖ്, ഷറഫുദ്ദീൻ, ഫൈസൽ, ഫൈസൽ, സുഹറ, അഷീറ.