പറവൂർ: മന്നം കൂട്ടുങ്ങൽപറമ്പിൽ സുബൈർ ഭാര്യ കുഞ്ഞുമോൾ (59) നിര്യാതയായി.കബറടക്കം നടത്തി. മക്കൾ: സഹീറ, ഷെമീർ, നവാസ്.മരുമക്കൾ:മെഹബൂബ്, യാസ്മീൻ, ജാസ്മിൻ.