annie70
ആനി

ആലുവ: നെടുമ്പാശ്ശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന അത്താണി തോട്ടാളി തോമസ് ഭാര്യ ആനി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അത്താണി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാലറ്റ്, ലാലറ്റ് (ടീച്ചർ, ഇൻഫന്റ് ജീസസ് സ്‌കൂൾ, ആലങ്ങാട്), പ്രിയറ്റ്. മരുമക്കൾ: ജോജു, റോണി.