suresh-kartha43
സരേഷ് കർത്ത

കോതമംഗലം: മാതിരപ്പിള്ളി കവിളംകുഴിയിൽ പരേതനായ കേശവൻ കർത്തായുടെ മകൻ സരേഷ് കർത്ത (43) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 നു വീട്ടുവളപ്പിൽ. ഭാര്യ: ഷിജി. മകൾ: പുണ്യ.