തൃപ്പൂണിത്തുറ: പുതിയകാവ് കണിയാവെള്ളി റോഡിൽ സൺഗാർഡൻ അപ്പാർട്ട്‌മെന്റ്‌സിൽ പി.സിദ്ധാർത്ഥൻ (78)നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കൃഷ്ണകുമാർ (അബുദാബി), സരിത. മരുമക്കൾ: സജിത, സുരേഷ് മേനോൻ.