parukuttyamma-85
പാറുക്കുട്ടിഅമ്മ

ആലുവ: നൊച്ചിമ മീത്തിൽ പറമ്പിൽ വീട്ടിൽ റിട്ട. സർവ്വയർ പരേതനായ മാധവൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: നളിനി, ലക്ഷ്മി, ശിവദാസ്, കനകമ്മ, ശോഭന, പ്രദീപ്, വനജ. മരുമക്കൾ: ഭാസ്‌ക്കരൻനായർ, ബാലചന്ദ്രൻ, സരേഷ് (ടി.സി.സി, ഏലൂർ), അശോക് കുമാർ, മഞ്ജുഷ.