shahidha-45
ഷാഹിദ

മട്ടാഞ്ചേരി: ലോബോ ജംഗ്ഷനു സമീപം ഗേലാസേട്ട് പറമ്പിൽ ഷാജഹാൻ സാഹിബിന്റെ ഭാര്യ ഷാഹിദ (45) നിര്യാതയായി. മക്കൾ: ഷബാൻ, സൈസ്‌ന. മരുമകൻ: സജു