ആലുവ: ഫാക്ട് സ്‌കൂൾസ് റിട്ട. മാനേജർ കണക്കശേരി പരേതനായ കെ.വി. ഗ്രിഗറിയുടെ ഭാര്യ ആനി (84) നിര്യാതയായി. മക്കൾ: ലോറൽ ഗ്രിഗറി (റിട്ട. പ്രഫസർ, സെന്റ് ആൽബർട്‌സ് കോളജ്, എറണാകുളം), ബിജു ഗ്രിഗറി (സെക്രട്ടറി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പാലക്കാട്), പ്രഫ. റിജു ഗ്രിഗറി (സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല). മരുമക്കൾ: സിബി, മേരി ദീപ (ഹെഡ് പോസ്റ്റ് ഓഫിസ്, പെരുമ്പാവൂർ), ഡോ. അനുപമ (സി.സി.എച്ച്.ഡി, തൈക്കൂടം).