കലൂർ ആസാദ് റോഡ്, തമ്മനം കതൃക്കടവ് റോഡ് പരിസരങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ
ചോറ്റാനിക്കര സെക്‌ഷൻ: കവലേശ്വരം കെ.ആർ.ബി റോഡ്, തിരുവാങ്കുളം മാമല എൽ.ബി.എസ് റോഡ്, കേശവൻപടി, ആയുർവേദം കെതാ സെമിനാരി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
കോളേജ് ചിറ്റൂർ റോഡിൽ വളഞ്ഞമ്പലം മുതൽ മുല്ലശേരി കനാൽ റോഡ് വരെ, കാരിയർ സ്‌റ്റേഷൻ റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ