അങ്കമാലി: അങ്കമാലി ടി.ബി. നഗർ അശോക് ഭവനിൽ (ഒറവം തുരുത്ത്) ഒ.വി.സുഭാഷ് (73 - റിട്ട. ടെൽക്ക് എൻജിനിയർ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നന്ദിനി (റിട്ട. പി.ഡബ്‌ളി.യു.ഡി എൻജിനിയർ). മക്കൾ: സെബിൻ (ന്യൂസിലന്റ്), സെബീന (ദുബായ്), അശോക് കുമാർ (സൗദ്യ അറേബ്യ). മരുമക്കൾ: ദീപ്തി (ന്യൂസിലാന്റ്), ഫിലേന്ദ്ര (ദുബായ്), ജിസ്‌ന.