ആലുവ: ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസ് അംഗമായ സി. ജോവിറ്റ് എം.എസ്.ജെ (മേരി ജോസഫ് - 82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആലുവ ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ. സഹോദരങ്ങൾ: പരേതരായ വർക്കി, ലോനപ്പൻ, സിസ്റ്റർ ജെസിന്ത സി.എം.സി.