ss

ജീവിതഭാരവുമായി... സമ്പൂർണ ലോക്ക് ഡൗൺ ദിവസമായ ഇന്നലെ ശുചീകരണ ദിനം കൂടിയായി സർക്കാർ പ്രഖ്യാപിച്ചിരുന്നതിനാൽ ആക്രിസാധനങ്ങൾ പെറുക്കി സൈക്കിളിൽ കെട്ടിവച്ച് നീങ്ങുന്ന തൊഴിലാളി. ആലപ്പുഴ വടുതലയിൽ നിന്നുള്ള കാഴ്ച