മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ. റോഡിൽ മുതിരമാലിൽ കമലാക്ഷി (80) നിര്യാതയായി. മക്കൾ: മധു, വാവ, ഉണ്ണി. മരുമക്കൾ: ഉഷ, സതി, ബീന.