കൂവപ്പടി: അഭയഭവൻ അന്തേവാസിയായിരുന്ന സരോജമ്മ (72) നിര്യാതയായി. 2019ൽ ആലുവ പൊലീസ് വനിതാസെൽ മുഖേനയാണ് അഭയഭവനിൽ എത്തിയത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.