മൂവാറ്റുപുഴ: മേക്കടമ്പ് ഇടക്കാട്ടിൽ (തുണ്ടത്തിൽ) അന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മേക്കടമ്പ് മോർ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ബേബി, മോളി. മരുമക്കൾ: മേരി, സിനി, തോമസ്.