rosily

വൈപ്പിൻ : ഓച്ചന്തുരുത്ത് തൈക്കൂട്ടത്തിൽ ജോർജിന്റെ ഭാര്യ റോസിലി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നിത്യസഹായമാതാ ദേവാലയത്തിൽ. കടവന്ത്ര പനക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. റിയ ജോർജ് (കുസാറ്റ് ) , ബ്രദർ വില്യം ചാൾസ് (കാർമ്മൽ ഗിരി സെമിനാരി, ആലുവ). മരുമകൻ : സേവ്യർ ജോസഫ് (മർച്ചന്റ് നേവി).