biru

അങ്കമാലി: തുറവൂർ പെരിഞ്ഞാംപറമ്പ് ഇളംതുരുത്തിവീട്ടിൽ പരേതനായ വേലായുധന്റെ മകൻ ബിജു (44) നിര്യാതനായി. ഭാര്യ: ഷിജി.

മക്കൾ: വിഘ്‌നേഷ്, ധനുഷ്.