കോലഞ്ചേരി: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന കറുകപ്പിള്ളി, മെമ്പർ ട്രാൻസ്‌ഫോർമർ, നെല്ലിപ്പാമ​റ്റം, നാഞ്ചിറ, കോട്ടൂർ, ചേന്നുള്ളിചിറ, എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ

പട്ടിമ​റ്റം: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന ഇരുപ്പച്ചിറ, ഹിമാലയ, പാങ്കോട്, മംഗലത്ത് നട, സേബാസ്, നെടുമല, തട്ടാംമുഗൾ കനാൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ