കോലഞ്ചേരി: പട്ടിമ​റ്റം വൈദ്യുത സെക്ഷന്റെ പരിധിയിൽ വരുന്ന മംഗലത്തുനട പച്ചക്കറി മാർക്ക​റ്റിനടുത്ത് പുതുതായി സ്ഥാപിച്ച 100 കെ.വി.എ ട്രാൻസ്‌ഫോർമർ ഇന്ന് ചാർജ് ചെയ്യും.