കുമ്പളങ്ങി: നെല്ലിക്കൽ ഈശി അന്തോ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുമ്പളങ്ങി അഴിക്കകം ഹോളിമേരീസ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: റോബിൻ, റീന: മരുമക്കൾ: റാൻസി, മെയ്‌ജോ.