നെടുങ്ങപ്ര: നിരവത്ത് കുമാരൻ (81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഉഷ, ശശി, സോമൻ, ഷീല, ബീന. മരുമക്കൾ: കുഞ്ഞൻ, മഞ്ജു, ശ്രീജ, അനിൽ, സുശീലൻ.