saramma-94

കോലഞ്ചേരി: പഴന്തോട്ടം കുന്നത്ത് സാറാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ചെറിയാൻ. മരുമക്കൾ: പൗലോസ്, ചിന്നമ്മ.