abraham-78

കോലഞ്ചേരി: തൃക്കളത്തൂർ ആർത്തുങ്കൽ ചിട്ടിഫണ്ട് ഉടമ എ.പി. അബ്രാഹാം (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: അനീഷ്, ഷിബി, ബിനീഷ് . മരുമക്കൾ: ബിജി, അഡ്വ. സോണു ആലഞ്ചേരി, രമ്യ.