ചിറയിൻകീഴ്:ആൽത്തറമൂട് പുളിയാണിക്കൽ വീട്ടിൽ പി. എൻ. കേശവ് കുമാർ പിള്ള (68) നിര്യാതനായി. ഭാര്യ കുസുമം പിള്ള. മകൾ: കാർത്തിക പിള്ള (മുത്തൂറ്റ് ഫിൻകോർപ് ) .മരുമകൻ ഗോപു . മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.